ഉപയോക്താവ്:Geokurian/ലിറ്റിൽ കൈറ്റ്സ്/പരിശീലനങ്ങൾ/യൂണിറ്റ് ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

യൂണിറ്റ് ക്യാമ്പ്- ഡി. ആർ. ജി.

കോഴിക്കോട് സിറ്റി ഉപജില്ലയിലെ അധ്യാപകർക്കായി 2024-'27 ബാച്ച് വിദ്യാർത്ഥികളുടെ രണ്ടാം ഘട്ട യൂണിറ്റ് ക്യാമ്പിനുള്ള ഡി. ആർ. ജി. പരിശീലനം നടത്തി. ഓരോ യൂണിറ്റിൽ നിന്നും ഒരു എൽ. കെ. മെന്റർ വീതം പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയിനറായ പ്രസൂൻ മാധവ് സ്‌ക്രാച്ചും മാസ്‌റ്റർ ട്രെയിനർ ജിയോ കുര്യൻ അനിമേഷനും കൈകാര്യം ചെയ്തു. 22 വിദ്യാലയങ്ങളിൽ നിന്നായി 22 അധ്യാപകർ പങ്കെടുത്തു. കോഴിക്കോട് ടെക്‌നിക്കൽ ഹൈസ്കൂളിൽ വച്ച് രാവിലെ 9 30 മുതൽ വൈകിട്ട് 4 30 വരെയാണ് പരിശീലനം നടന്നത്.

യൂണിറ്റ് ക്യാമ്പ്- ഗവ. ഗണപത് ഹൈസ്കൂൾ

31/10/2025- ന് 2024-'27 ബാച്ച് വിദ്യാർത്ഥികൾക്കായി രണ്ടാം ഘട്ട യൂണിറ്റ് ക്യാമ്പ് നടത്തി. 25 കുട്ടികൾ ക്യാമ്പിൽ പങ്കാളികളായി. ഓപ്പൺ ടൂൺസ്, സ്ക്രാച്ച്, Kdenive, എന്നീ സോഫ്‍‌‌റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി. രാവിലെ 9:30 മുതൽ വൈകിട്ട് 04:30 വരെയാണ് ക്യാമ്പ് സമയം.

യൂണിറ്റ് ക്യാമ്പ്- പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ

24/10/2025- ന് 2024-'27 ബാച്ച് വിദ്യാർത്ഥികൾക്കായി രണ്ടാം ഘട്ട യൂണിറ്റ് ക്യാമ്പ് നടത്തി. 30 കുട്ടികൾ ക്യാമ്പിൽ പങ്കാളികളായി. ഓപ്പൺ ടൂൺസ്, സ്ക്രാച്ച്, Kdenive, എന്നീ സോഫ്‍‌‌റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി. രാവിലെ 9:30 മുതൽ വൈകിട്ട് 04:30 വരെയാണ് ക്യാമ്പ് സമയം.


യൂണിറ്റ് ക്യാമ്പ്- ബി. ഇ. എം. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ

25/10/2025- ന് 2024-'27 ബാച്ച് വിദ്യാർത്ഥികൾക്കായി രണ്ടാം ഘട്ട യൂണിറ്റ് ക്യാമ്പ് നടത്തി. 34 കുട്ടികൾ ക്യാമ്പിൽ പങ്കാളികളായി. ഓപ്പൺ ടൂൺസ്, സ്ക്രാച്ച്, Kdenive, എന്നീ സോഫ്‍‌‌റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി. രാവിലെ 9:30 മുതൽ വൈകിട്ട് 04:30 വരെയാണ് ക്യാമ്പ് സമയം.