ഉപയോക്താവ്:16220-hm

Schoolwiki സംരംഭത്തിൽ നിന്ന്

ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗമായ മടപ്പള്ളി കോളേജ് പ്രേദേശത്ത് അറക്കൽ ക്ഷേത്ര ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചോമ്പാല ഉപജില്ലയിൽപെട്ട എയ്ഡഡ് വിദ്യാലയമാണ് ഊരാളുങ്കൽ ജ്ഞാനോദയം എൽ പി സ്കൂൾ.

"https://schoolwiki.in/index.php?title=ഉപയോക്താവ്:16220-hm&oldid=1271505" എന്ന താളിൽനിന്ന് ശേഖരിച്ചത്