ഉപയോക്താവിന്റെ സംവാദം:Smg32002
നമസ്കാരം Smg32002 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 10:01, 30 നവംബർ 2016 (IST)
ചേന്നാട് കിഴക്കും പടിഞ്ഞാറുമുള്ള കുന്നുകള്‍ക്കും തെക്ക്
മാളികമുടിക്കും വടക്ക് മണിയംകുളത്തിനുമിടയ്ക്കുള്ള 1090 ഏക്കര്‍ 23 സെന്റ് സ്ഥലമാണ് ചെന്നാട് എന്നറിയപ്പെടുന്നത്. ഈ പ്രദേശം ദേവസ്വം വകയായിരുന്നു. ആദ്യ കുടിയേറ്റക്കാരായ പനച്ചയില്‍പണിക്കര്‍ കുടുംബം ഏകദേശം 1000 വര്‍ഷം മുമ്പാണ് ഇവിടെയെത്തിയത്. അവര്‍ക്കൊപ്പം വന്നവരാണ് മുളംകുന്നത്ത്, ചക്കുങ്കല്‍, പുരുഷമണിക്കത്ത് തുടങ്ങിയ നായര്‍ കുടുംബങ്ങള്‍. പനതച്ചിയില്‍ കുടുംബത്തിന് രാജാവ് കരമൊഴിവായി ധാരാളം സ്ഥലം നല്‍കുകയും പണിക്കര്‍ സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തു. ഈ കുടുംബത്തിന്റെ ശാഖകളാണ് വടക്കേവീട്ടില്‍, കണ്ടത്താനിക്കല്‍ തുടങ്ങിയവ. ഇവര്‍ക്കുശേഷമാണ് വരകപിള്ളിക്കാരും അവരുടെ ബന്ധുക്കളായ പുതുപ്പള്ളിക്കാരും ഇവിടെയെത്തിയത്. വരകപ്പിള്ളിക്കാര്‍ക്കുമാത്രം 950 ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. ഇവരില്‍ നിന്നാണ് ഈ പ്രദേശത്തെ ഭൂരിപക്ഷം കര്‍ഷകരും ഭൂമി പാട്ടം-കിളച്ചുപാതി വ്യവസ്ഥയില്‍ സ്വന്തമാക്കിയത്. ചേന്നാട്ടെ ആദ്യ കുടിയേറ്റക്കാര്‍ നീണ്ടുക്കുന്നേല്‍, തൈലംമാനാല്‍, വെള്ളിയാംകുളം, വയലില്‍, ആറ്റുചാലില്‍, അരിമറ്റം, പോര്‍ക്കാട്ടില്‍, കളത്തൂര്‍, കാപ്പിലിപ്പറമ്പില്‍, വെള്ളമുണ്ടയില്‍ എന്നീ കുടുംബക്കാരായിരുന്നു.