ഉപയോക്താവിന്റെ സംവാദം:24268

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 11 ജനുവരി 2017 by New user message

നമസ്കാരം 24268 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 12:38, 11 ജനുവരി 2017 (IST)Reply[മറുപടി]

സ്കൂൾവിക്കി അവാർ‍ഡ്

സ്കൂൾവിക്കി പുരസ്കാരം 2022 ന് മൽസരിക്കുന്ന വിദ്യാലയങ്ങൾ {{Schoolwiki award applicant}} എന്ന ഫലകം സ്ഥാപിക്കേണ്ടത് സ്കൾ താളിലാണ്. പക്ഷേ, താങ്കൾ ഫലകം ചേർത്തിട്ടുള്ളത് ഉപയോക്തൃതാളിലാണ്. ഇത് മൽസരത്തിനായി പരിഗണിക്കപ്പെടില്ല എന്നതിനാൽ, സ്കൂളിന്റെ വിക്കി പേജിലേക്ക് ഫലകം മാറ്റിച്ചേർക്കണമെന്ന് അറിയിക്കുന്നു. --Schoolwikihelpdesk (സംവാദം) 12:52, 14 മാർച്ച് 2022 (IST)

Schoolwikihelpdesk (സംവാദം) 12:44, 7 മേയ് 2024 (IST)

പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നുവെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്‍ലോഡ് ചെയ്ത ഫയലുകൾ നീക്കംചെയ്യേണ്ടിവരുന്നതിൽ ഖേദിക്കുന്നു. ഫയലുകളുടെ മായ്ക്കൽരേഖ ഇവിടെയോ ഇവിടെയോ കാണാവുന്നതാണ്

  • ഇവിടെയുള്ള അറിയിപ്പ് അവഗണിച്ച് ഇത്തരം പ്രവൃത്തി തുടരുകയാണെങ്കിൽ, താങ്കളുടെ അംഗത്വം തടയപ്പെടും എന്ന് ഓർമ്മിപ്പിക്കുന്നു.

Schoolwikihelpdesk (സംവാദം) 12:44, 7 മേയ് 2024 (IST)

പ്രിയ സുഹൃത്തേ, സ്കൂൾവിക്കിയിൽ പോസ്റ്റർ, കൊളാഷ് എന്നിവ ചേർക്കുന്നത് വിലക്കിയിട്ടുണ്ട്. യാതൊരു മാനദണ്ഡവും പാലിക്കാതെ സൃഷ്ടിക്കപ്പെടുന്ന ഇത്തരം ഫയലുകൾ ഉണ്ടാക്കാവുന്ന പകർപ്പവകാശനിയമപ്രശ്നങ്ങൾ തടയുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നത്. അപ്‍ലോഡ് പേജിലെ മാനദണ്ഡങ്ങൾ കാണുക. താങ്കൾ അപ്‍ലോഡ് ചെയ്ത ഫയലുകൾ, ഇക്കാരണത്താൽ, നീക്കിയിട്ടുണ്ട് എന്നറിയിക്കുന്നു. ദയവായി ഇനി ഇക്കാര്യം ശ്രദ്ധിച്ച്, യാതൊരുവിധ എഡിറ്റിംഗും നടത്താത്ത ചിത്രങ്ങൾ മാത്രം ചേ‌ർക്കുക. പ്രത്യേകപദ്ധതിയിൽ പോസ്റ്ററുകൾ ചേ‌ർക്കേണ്ടിവരുമ്പോൾ അതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്. നന്ദി. -- Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 12:44, 7 മേയ് 2024 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:24268&oldid=2483325" എന്ന താളിൽനിന്ന് ശേഖരിച്ചത്