ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തി കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ് .സ്കൂളിൽ ശാസ്ത്രീയ അഭിരുചിയുള്ള കുട്ടികൾ ഒരുമിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നത്. എല്ലാവർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു

പ്രവർത്തനങ്ങൾ

മാസത്തിൽ ഒന്ന് രണ്ട് തവണ ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു

ജൂലൈ 21 ചന്ദ്രദിനം വളരെ ഭംഗിയായി ആഘോഷിച്ചു.  വെബിനാർ , ക്വിസ് മത്സരം, വീഡിയോ പ്രസന്റേഷൻ ഇവ സംഘടിപ്പിച്ചു.

കുട്ടി പരീക്ഷണങ്ങൾ എന്ന പേരിൽ വളരെ പുതുമയാർന്ന പരിപാടി ഞങ്ങൾ ചെയ്തു

ഊർജ സംരക്ഷണവുമായി ബന്ധപെ

ട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു