ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

കൊറോണെന്നുള്ള മഹാവ്യാധിയെ
ഒന്നിച്ചു നിന്ന് തുരത്തീടണം
കഴിയുമതിനെല്ലാർക്കും നാമത് ചെയ്യണം
തളരരുത് നാം ഒത്ത് പ്രതിരോധിച്ചീടണം
അനാവശ്യമായി നാം പുറത്തിറങ്ങീടരുത്
ഇപ്പോൾ സൂക്ഷിച്ചാൽ പിന്നെ ദുഖിക്കേണ്ട
പ്രളയം വന്നു നിപ വന്നു അതിനെ
ഒന്നിച്ചൊന്നായ് നാം തുരത്തി
അതിനാൽ കൊറോണയേയും നാം
ഒറ്റക്കെട്ടായ് തുരത്തീടണം

അസിൻ സിബി
4 ബി ഇരിങ്ങൽ യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത