ആർ സി എൽ പി എസ് വെങ്ങപ്പള്ളി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. നേരിട്ടു പഠനവുമായി ബന്ധമില്ലെങ്കിലും പഠനപ്രക്രിയയുടെ ഭാഗം തന്നെയാണ് ഈ പ്രവർത്തനങ്ങൾ. കാരണം പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല മണ്ണും പ്രകൃതിയും സഹകതരണവും സമ്പാദ്യവും കാരുണ്യവും ഒക്കെച്ചേരുമ്പോഴാണ് അറിവ് പൂർമാകുന്നത്. അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.
പ്രവേശനോത്സവം
സ്കൂളിൽ എല്ലാ അദ്ധ്യയന വർഷവും പ്രവേശനോത്സവം അതിവിപുലമായ രീതിയിൽ നടത്താറുണ്ട്. കുട്ടികളെ സ്കളിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള അലങ്കാരങ്ങളും പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഗോത്ര വിദ്യാർത്ഥികളുടെ 'പഠന പിന്തുണാ പ്രവർത്തനങ്ങൾ' വർഷംതോറും കോളനി സന്ദർശനം നടത്തിയും ആവശ്യമായ ഇടപെടലുകൾ നടത്തിയും നോട്ടുബുക്കുകളും പെൻസിലുകളും മറ്റു പഠന സാമഗ്രികളും നൽകിയും ചെയ്തുവരുന്നു. പ്രവേശനോത്സവത്തിന് അഡ്‍മിഷൻ വാങ്ങിയ ഗോത്ര വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും ചെയ്തുവരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ.
പ്രകൃതി ക്ഷോഭകാലങ്ങളിൽ സ്കൂൾ കെട്ടിടം ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കാറുണ്ട്.വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുട്ടികളും അധ്യാപകരും പങ്കാളികളാവാറുണ്ട്.
സ്കൂൾ വാർഷികം.
പ്രദേശത്തിൻറെ പൊതുഉത്സവമായാണ് ഓരോ വർഷവും സ്കൂൾ വാർഷികം സംഘടിപ്പിക്കാറുള്ളത്. രാത്രി വരെ നീളുന്ന പരിപാടിക്ക് വൻ ജനപങ്കാളിത്തമുണ്ടാവാറുണ്ട്. എല്ലാ വർഷവും സ്കൂളിൽ വാർഷികം നടത്തി വരുന്നു. വിവിധ മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയും കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് മികവാർന്ന അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും നൽകിവരുന്നു. കൂടാതെ കലാകായിക മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയവർക്കും ഏറ്റവും കൂടുതൽ ഹാജർ,മാർക്ക് നേടിയവർക്കും ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്ത കുട്ടികൾക്കും വിദ്യാ നിധിയിൽ ഏറ്റവും കൂടുതൽ മുതൽ പണം നിക്ഷേപിച്ച് വർക്കും വാർഷിക ദിവസം സമ്മാനങ്ങൾ നൽകി വരുന്നു. 1993 ൽ സുവർണ്ണ ജൂബിലി ആഘോഷവും 2017-178ൽ എഴുപത്തി അഞ്ചാം വാർഷികവും ആഘോഷപൂർവ്വം സംഘടിപ്പിക്കപ്പെട്ടിരുന്നു.
- വിവിധ ക്യാമ്പുകൾ.
- കുട്ടികൾക്കും, രക്ഷിതാക്കൾക്കും വിവിധ സമയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്.
- സ്കൂൾ പച്ചക്കറി തോട്ടം
സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൃഷി ശീലിക്കുന്നതിന് സ്കൂളിൽ പച്ചക്കറി കൃഷി നടപ്പിലാക്കി വരുന്നു.എല്ലാ വർഷവും 10 സെന്റിൽ കുറയാത്ത സ്ഥലത്ത് പച്ചക്കറികൾ കൃഷിചെയ്യുന്നു. ഓരോ വർഷവും പച്ചക്കറിവിത്തുകളും ,തൈകളും കുട്ടികൾക്കു നലകി കൃഷിചെയ്യാൻ പ്രേരിപ്പിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂളിന്റെ മുമ്പിലുള്ള സ്ഥലം ഒരിക്കലും മറ്റുള്ള ജോലികളും ചെയ്യുന്നു.ജൈവ കൃഷിയാണ് പരമാവധി പ്രോത്സാഹിപ്പിക്കുന്നത്
- ആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.
- ഗൃഹ സന്ദർശനം
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളും കോളനികളും അധ്യാപകർ ഇടക്കിടെ സന്ദർശിക്കുന്നു.ഇതുമൂലം കുട്ടികളുടെ കുടുംബപശ്ചാത്തലവും,പഠന സൗകര്യങ്ങളും മനസിലാക്കാൻ കഴിയുന്നു.
ഓരോ അദ്ധ്യായന വർഷവും ആരംഭിക്കുന്നതിനും മുന്നേ ഗൃഹ സന്ദർശനം പൂർത്തിയാക്കും. കുട്ടികളുടെ കുടുംബാന്തരീക്ഷം മനസിലാക്കുന്നതിനും സാമ്പത്തികവും മാനസികവുമായ എന്തെങ്കിലും പ്രയാസങ്ങൾ അവർ അനുഭവിക്കുന്നുണ്ടോ എന്നറിയുന്നതിനും ഗൃഹ സന്ദർശനം പ്രയോജനപ്പെടുന്നു.
ആദിവാസി കോളനികളിൽ നിരന്തരമായ സന്ദർശനം വഴി അവരുടെ ഹാജർനില ഉറപ്പുവരുത്തുന്നു.
കൊറോണ കാലത്തു കുട്ടികൾക്ക് onsite support നൽകാനും മാനസിക പിന്തുണ നൽകാനും അധ്യാപകർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.
- കലാമേള
· കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി കലാമേളകൾ നടത്തുന്നു. 1,2 ക്ലാസുകളെ ഒരു യൂണിറ്റ് ആയും 3,4 ക്ലാസുകളെ മറ്റൊരു യൂണിറ്റ് ആയും തിരിച്ചാണ് കളമേളകൾ നടത്തുന്നത്.
· സബ്ജില്ലാ കലാമേളയുടെ ഇനങ്ങൾ കൂടാതെ എല്ലാ കുട്ടികൾക്കും ഒരുതവണ എങ്കിലും സ്റ്റേജിൽ കയറാനുള്ള അവസരം കിട്ടുന്ന തരത്തിലുള്ള കുട്ടിപ്പാട്ടുകൾ, പഴഞ്ചൊല്ല് അവതരണം മുതലായവ കൂടി സ്കൂൾ തലത്തിൽ നൽകിവരുന്നു.
· സമ്മാനർഹരായ കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. സബ്ജില്ലാതലത്തിൽ മികച്ച പ്രകടനം നമ്മുടെ കുട്ടികൾ കാഴ്ചവെക്കുന്നു.
·
- കായികമേള
- കുട്ടികളിലെ കായികക്ഷമത ഉറപ്പാക്കുന്നതിനും കായിക താരങ്ങളെ വാർത്തെടുക്കുന്നതിനുമായി മികച്ച കായിക പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു. സ്കൂൾ ഗ്രൌണ്ട് ഉപയോഗപ്പെടുത്തിയാണ് ക്ലാസ് അടിസ്ഥാനത്തിൽ കായിക പരിശീലനങ്ങൾ നടത്തുന്നത്. വർഷത്തിൽ കായിക മേളയും നടത്തുന്നു. വിജയികളെ സബ് ജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കുന്നു. വർഷങ്ങളായി സബ് ജില്ലാ കായിക മേളയിൽ കിരീടം ചൂടുന്നതിന് സ്കൂളിന് സാധിച്ചിട്ടുണ്ട്.
- ശുചിത്വ പരിപാടികൾ
സ്കൂളിലെ ശുചിത്വപരിപാടികൾ വളരെ നന്നായി തന്നെ ചെയ്തുപോരുന്നു. ക്ലാസ് അധ്യാപകർക്ക് ചുമതല നൽകിക്കൊണ്ട് സ്കൂളും പരിസരവും ടോയിലറ്റുകളും സമയാസമയങ്ങളിൽ തന്നെ വൃത്തിയാക്കുന്നു. ഹാൻറ് വാഷ് ഡേ പോലുള്ള പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
- പഠന യാത്രകൾ
- കോവിഡ് കാലത്തിനു മുൻപ് വരെ എല്ലാവർഷവും പഠനയാത്രകൾ നടത്തിയിരുന്നു. പ്രധാനമായും നാലാം ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് പഠന യാത്രകൾ ഒരുക്കുന്നത്. പഠനയാത്രകൾക്കു മുന്നെത്തന്നെ പോകുന്ന സ്ഥലത്തെ ക്കുറിച്ചുള്ള ചരിത്രം, പ്രാധാന്യം മുതലായവ കുട്ടികളെ പഠിപ്പിക്കുന്നു. യാത്രകൾക്ക് ശേഷം യാത്രാകുറിപ്പുകൾ തയ്യാറാക്കുന്നു. പഠന യാത്രകൾ കൂടാതെ ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകൾ, കുളങ്ങൾ, വയലുകൾ, കൃഷിയിടങ്ങൾ എന്നിവയിലേക്ക് ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്.
- ഗോത്ര സാരഥി.
- ഗോത്രവർഗ്ഗ വിദ്യാർഥികളുടെ ഹാജർനില ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ഒരു സർക്കാർ പദ്ധതിയാണ് ഗോത്രസാരഥി. വിദ്യാർഥികളെ വീട്ടിൽനിന്ന് രാവിലെ സ്കൂളിൽ എത്തിക്കുന്നതിനും വൈകുന്നേരം തിരിച്ചു വീട്ടിൽ എത്തിക്കുന്നതിനായി ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു. നമ്മുടെ സ്കൂളിലെ മൂവട്ടി, ചാക്രം, അത്തിമൂല, ചോലക്കുന്ന്, മാരംകുന്ന്, അപ്പണവയൽ, ഊരംകുന്ന്, കാപ്പാട്ട്കുന്ന്, പടപുരം, തലാരംകുന്ന് എന്നി കോളനികളിലുള്ള ഗോത്രവർഗ വിദ്യാർഥികളെയാണ് ഈ പദ്ധതി പ്രകാരം സ്കൂളിൽ എത്തിക്കുന്നത്. സ്കൂൾ വർഷാരംഭത്തിൽ തന്നെ സർക്കാർ നിർദ്ദേശം ലഭിക്കുന്ന മുറക്ക് ഡ്രൈവർമാരിൽ നിന്നും ക്വട്ടേഷൻ സ്വീകരിച്ച് പദ്ധതി നടപ്പാക്കി വരുന്നു. നിലവിൽ രണ്ട് വാഹനങ്ങളിൽ ആറ് ട്രിപ്പുകളായി 40 വിദ്യാര്‌ത്ഥികളെയാണ് പദ്ധതി പ്രകാരം സ്കൂളിലെത്തിക്കുന്നത്.
- 2021-2022 പ്രധാന പ്രവർത്തനങ്ങൾ
- ജൂൺ 1 - പ്രവേശനോത്സവം ഓൺ ലൈൻ ഉദ്ഘാടനം അഡ്വ.ടി.സിദ്ധീഖ് എം.എൽ.എ നിർവ്വഹിച്ചു.ആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.
- ജൂൺ 5 –പരിസ്ഥിതി ദിനം – രക്ഷിതാക്കൾക്കൊപ്പം പരിസ്ഥിതി എന്ന പേരിൽ ബോധവൽക്കരണ പരിപാടി, ചെടികൾ നടൽ.ആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.
- ജൂൺ 19 -വായനാദിനം (ക്വിസ്സ്, വീട്ട് ലൈബ്രറി, വായനക്കുറിപ്പ് തയ്യാറാക്കൽ)ആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.
- ജൂൺ 24- ലഹരിവിരുദ്ധ ദിനം (പ്രതിജ്ഞ)ആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.
- ജൂലൈ 5 –ബഷീർ ദിനം (കഥാ പാത്രം അനുകരണം, പുസ്തക പരിചയം)ആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.
- ഓഗസ്റ്റ് 6- ഹിരോഷിമ നാഗസാക്കി ദിനം ( യുദ്ധ വിരുദ്ധ പോസ്റ്റര്, ക്വിസ്, വീഡിയോ)ആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.
- ഓഗസ്റ്റ് 11-15 – സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള് (പതിപ്പ് നിർമ്മാണം, ദേശഭക്തിഗാനാലപനം, ക്വിസ്, പതാക നിർമ്മാണം, രക്ഷിതാക്കൾക്ക് ചിത്രരചന,ദേശഭക്തിഗാനാലപനം എന്നിവയിൽ മത്സരം), ആശവർക്കർ ചിത്രയെ ആദരിച്ചു.
- ആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.ഓഗസ്റ്റ് 19- ചിങ്ങം 1 കേരളപ്പിറവി ദിനം (മലയാളി മങ്ക,ക്വിസ്)ആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.
- ഓഗസ്റ്റ് 21 ഓണാഘോഷം (പൂക്കളമത്സരം, ഓണപ്പാട്ട്, ഓണചിത്രം, ഓണദ്യ ഫോട്ടോ, അധ്യാപക ആശംസ)ആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.
- ഓഗസ്റ്റ് 27- നിർധന വിദ്യാർത്ഥിക്ക് ഫോൺ വിതരണംആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.
- സെപ്തംബർ 1- പ്രാദേശിക ചരിത്ര രചന പൂർത്തീകരണംആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് കുട്ടികളുടെ പഠനനിലവാരവും പഠനപ്രവർത്തനും വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകുകയും ചെയ്ത് വരുന്നു. ക്ലാസ് റൂം പഠനത്തിനൊപ്പം വീടുകളിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ക്ലാസ് പി.ടി.എയെ സമ്പന്നമാക്കുന്നത്.
- സെപ്തം 3- മക്കൾക്കൊപ്പം- കോവിഡ് കാലത്തെ വിദ്യാഭ്യാസം രക്ഷിതാക്കളുമായി ചർച്ച
- സെപ്തംബർ 5- അധ്യാപക ദിനം (വീഡിയോ, റിട്ട. അധ്യാപക ഓർമ്മകൾ, കുട്ടികൾ അധ്യാപകരായാൽ,ആശംസകാർഡ് ,അനുഭവം )
- സെപ്തംബർ 22- പോഷൺ അഭിയാൻ - പോഷകാഹാരങ്ങളെ കുറിച്ച് ഡോ സിജോ കുര്യാക്കോസിൻറെ ക്ലാസ്
- ഒക്ടോബർ 9- ലോക സാക്ഷരതാ ദിനം (കുട്ടികൾ അക്ഷരം അറിയാത്തവരെ അക്ഷരം പഠിപ്പിക്കൽ)
- ഒക്ടോബർ -22- സ്കൂളും പരിസരവും ശുചീകരണം
- ഒക്ടോബര് 26,27- അധ്യാപകരുടെ ഗൃഹസന്ദർശനം
- ഒക്ടോബർ -30- ക്ലാസ് പി.ടി.എ, ശുചീകരണം
- നവംബർ 1- പ്രവേശനോത്സവം ആദ്യ ബാച്ച് (മധുരവിതരണം,സമ്മാനപ്പൊതി, പായസം, അക്ഷരപൊതി,അക്ഷരമരം)
- നവംബർ 5- പ്രവേശനോത്സവം സെക്കൻറ് ബാച്ച് (മധുരവിതരണം,സമ്മാനപ്പൊതി, പായസം, അക്ഷരപൊതി,അക്ഷരമരം)
- നവംബർ 15- ശിശുദിനാഘോഷം –ആദ്യ ബാച്ച് (പ്രസംഗം,മധുരവിതരണം)
- നവംബർ 18- ശിശുദിനാഘോഷം –സെക്കൻറ് ബാച്ച് (പ്രസംഗം,മധുരവിതരണം)
- ഡിസംബർ 21- വിദ്യാകിരണം ലാപ്ടോപ്പ് വിതരണം, ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം, ക്രിസ്തുമസ് ആഘോഷം
- ജനുവരി 24- ബാലികാദിനം (ആശംസാകാർഡ്)
- ജനുവരി 26- റിപ്പബ്ലിക് ദിനം(ക്വിസ്, ദേശഭക്തിഗാന മത്സരം, റിപ്പബ്ലിക് പരേഡ് വീഡിയോ പ്രദർശനം)
- ജനുവരി 30- രക്തസാക്ഷിദിനം (ക്വീസ് മത്സരം, പ്രതിജ്ഞ, വീഡിയോ പ്രദർശനം, ഗാന്ധി കവിത ശേഖരണം, ആലാപനം,പ്ലക്കാർഡ് നിർമ്മാണം)
- ഫെബ്രുവരി 5- പയർ ദിനം (വീഡിയോ പ്രദർശനം, വിവിധ പയർ ഉപയോഗിച്ച് കേരളം നിർമ്മിക്കൽ)
- ഫെബ്രുവരി 13- റേഡിയോ ദിനം (ഓഡിയോ കേൾപ്പിക്കൽ, റേഡിയോ ചരിത്രം)