ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/അവിടെ ഒരു വീട്
അവിടെ ഒരു വീട്
ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുള്ള വെട്ടുവഴി തീരുന്നിടത്താണ് ആ വീട് പൂട്ടി കിടക്കുന്നത്. സെക്കൻഡ് ഷോ കഴിഞ്ഞ് വരുമ്പോൾ ഞാൻ മാത്രം കേട്ടിട്ടുണ്ട് വീടിന്റെപുകകുഴലിലൂടെ ആരുടെയോ ചുമ. മാനത്തേക്കു തുപ്പുന്നത് .കട്ടിപ്പുരികങ്ങളുള്ള കൂനൻ വല്യപ്പച്ചൻതന്നെ. ആ വീട് നിറയെ മരങ്ങളുള്ള മുറ്റത്ത് ഇലകൾ അടിഞ്ഞുകൂടി ചില നിറങ്ങൾ മൂടി മാനം കാണാത്ത മനസ്സ് മണ്ണിനടിയിൽ നിന്നും കിതച്ചു കിതച്ച് വരുന്നതാണ് ആ ചുമ .കൂർത്ത മേൽക്കൂരയും കൺകൂപ്പിയ മുഖവും നിത്യ രോഗിയാം ഒരു യോഗിയുടേത്. ഒരു രാത്രി ഗേറ്റ് ഇല്ലാത്ത മതിൽ അതിൽ കട്ടിൽ ജനാലകൾ അടച്ച വീട്ടിൽ പുറം ചുമരിലെ തുറിച്ചുനോക്കി വെളിച്ചമോ ഇരുളോ കിനിയുകയെന്നറിയാൻ പ്രാണന്റെ ഞരക്കം മാത്രം കേട്ടു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ