ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/നാടോടി വിജ്ഞാനകോശം/നാട്ടുഭാഷ
നാട്ടുഭാഷ ക്രമ നമ്പർ നാട്ടു ഭാഷ അർത്ഥം
1 പെട്ട പെൺകുട്ടികളെ വിളിക്കുന്ന ഓമന പേരാണ്
2 കൂളം പോത്തിന്റെ കുട്ടി
3 അകിറുക കരയുക
4 വാക്കാണിക്കുക വഴക്കുപറയുക
5 കൂട്ടംകൂടുക വർത്തമാനംപറയുക
6 കത്തുക ബഹളംവെക്കുക
7 വെലങേ വേറെ
8 വെശി നടക്കുക വേഗത്തിൽ പോകുക
9 മിഴു വിഷു
10 കുത്തറക്കുക കുത്തിയിരിക്കുക
11 പവ സ്നേഹത്തോടെ കുട്ടികളെ വിളിക്കുന്നത്
12 ചിന്തിക്കുക താഴെ കളയുക
13
14
15