ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/നാടോടി വിജ്ഞാനകോശം
ക്രമ നമ്പർ | നാട്ടു ഭാഷ | അർത്ഥം | |
---|---|---|---|
1 | പെട്ട | പെൺകുട്ടികളെ വിളിക്കുന്ന ഓമന പേരാണ് | |
2 | കൂളം | പോത്തിന്റെ കുട്ടി | |
3 | അകിറുക | കരയുക | |
4 | വാക്കാണിക്കുക | വഴക്കുപറയുക | |
5 | കൂട്ടംകൂടുക | വർത്തമാനംപറയുക | |
6 | കത്തുക | ബഹളംവെക്കുക | |
7 | വെലങേ | വേറെ | |
8 | വെശി നടക്കുക | വേഗത്തിൽ പോകുക | |
9 | മിഴു | വിഷു | |
10 | കുത്തറക്കുക | കുത്തിയിരിക്കുക | |
11 | പവ | സ്നേഹത്തോടെ കുട്ടികളെ വിളിക്കുന്നത് | |
12 | ചിന്തിക്കുക | താഴെ കളയുക | |
13 | |||
14 | |||
15 |