അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/ഗണിത ക്ലബ്ബ്
ക്ലബ്ബംഗങ്ങൾ മാസത്തിൽ ഒരിക്കൽ ഒത്തുകൂടുകയും ക്വിസ്,കുസൃതിക്കണക്കുകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടൽ, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികൾ നല്ല രീതിയിൽ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു.