അസംപ്ഷൻ എച്ച് എസ് ബത്തേരി/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

4-വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം--(ആഗസ്റ്റ് 2021)

വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ

നമ്മുടെ സ്കൂളിലെ അലൻ വിൻസെൻറ് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി

5-ജില്ല ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് -(സെപ്റ്റംബർ 2021)

ബാഡ്മിൻറൺ ഡിസ്ട്രിക്ട് സെക്കൻഡ്

ഹൈസ്കൂളിലെ ഡേവിസ് ന് ജില്ല ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ്

6-ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്കൾ ഉദ്ഘാടനം ചെയ്തു-(ഡിസംബർ 2021)

സ്കൂളിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ  മികവുറ്റതാക്കുക എന്ന ഉദ്ദേശത്തോടുകൂടി മുനിസിപ്പാലിറ്റി, എംഎൽഎ മുതലായവയിൽ നിന്നുംലഭ്യമാക്കിയ ഫണ്ടുപയോഗിച്ച് ടോയിലറ്റ് സൗകര്യങ്ങൾ നിർമ്മിക്കുകയുണ്ടായി .പെൺകുട്ടികൾക്ക് പ്രത്യേകമായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്കൾ നിർമ്മിച്ചു. ബത്തേരി എംഎൽഎ . ശ്രീ.ഐ. സി .ബാലകൃഷ്ണൻ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

7-ഭവന സന്ദർശനം (ജൂലൈ....മുതൽ)

വിദ്യാർത്ഥികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനു ഒപ്പം പഠന സാഹചര്യങ്ങൾ കൂടി മനസ്സിലാക്കുന്നതിനും ഭവന സംരക്ഷണതിന് വലിയ പ്രാധാന്യമുണ്ട് .ഒട്ടേറെ പ്രശ്നങ്ങൾ അനുഭവിക്കുന്ന വിദ്യാർഥികൾ നമ്മുടെ സമൂഹത്തിലുണ്ട് .അത് നേരിട്ട് കാണുകയും വേണ്ടതായ പരിഹാര മാർഗ്ഗങ്ങൾ  ചെയ്യാനം ഭവന സന്ദർശനത്തിലൂടെ സാധിക്കുന്നു. മാത്രമല്ല കുട്ടികളുടെ മാതാപിതാക്കളെ നേരിട്ട് കാണുന്ന ഉള്ള ഒരു അവസരം കൂടിയാണ് ഭവനസന്ദർശനം

ഭവന സന്ദർശനം

8-കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബ്രെയിലി  ക്ലാസ്-(2022)

*ജനുവരി 4-ലോക ബ്രെയ്ലി ദിനാചരണം.

ബ്രയിൽ ലിപി കണ്ടു പിടിച്ച ലൂയി ബ്രയിലിൻ്റെ ജന്മദിന ദിവസമാണ്

ലോക ബ്രെയ്ലി ദിനാചരണം നടത്തുന്നത്.

സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ

ദിനാചരണത്തിന്റെ ഭാഗമായി ലൂയി ബ്രയിൽ, ബ്രെയ്‍ലി ലിപി ബ്രെയ്ലി ദിനാചരണം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശം

കാഴ്ച ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികൾക്കുള്ള ക്ലാസ്

കുട്ടികൾക്ക് നൽകി.*ഭിന്ന ശേഷിക്കാരായ കുട്ടികളെ, ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുന്നു.

* കുട്ടികളെ സക്രീനിംഗ് നടത്തി ഏത് തരം ഭിന്നശേഷിയാണെന്ന് മനസിലാക്കുന്നു.ഇതിനായി രക്ഷിതാക്കളെ വിളിച്ച്‌ സംസാരിക്കുന്നു.

* തുടർപരിശോധന ആവശ്യമുള്ളവരെ ENT ഡോക്ടർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയവരുടെ അടുത്ത് വിടാൻ ക്രമികരണം ചെയ്യുന്നു.

* പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു.

* ക്ലാസധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുമായി നിരന്തര ബന്ധം പുലർത്തുന്നു.

ബ്രെയിലി ക്ലാസ്

* കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ വേണ്ട ഇടപെടലുകൾ നടത്തുന്നു'

കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർഥികൾക്ക് വിദഗ്ധരായ സ്പെഷ്യലിസ്റ്റ് അധ്യാപകർ വന്നു ബ്രെയിലി സ്റ്റു

ഡൻറ് റീഡിങ് ക്ലാസ് നടത്തുകയുണ്ടായി. സ്കൂൾഇൻചാർജ് സിസ്റ്റർ ലിനി ആക്കി

9-സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ്

വിദ്യാർത്ഥികളിൽ കാർഷിക വൃത്തി പ്രോത്സാഹിപ്പിക്കുക അത് ജീവിതത്തിൻറെ ഭാഗമാക്കുക  . വിദ്യാർത്ഥികൾക്ക്

ജൈവകൃഷി പ്രോത്സാഹനം നൽകുക വിഷരഹിതമായപച്ചക്കറികൾ നട്ടു പിടിപ്പിക്കുക ,സ്വന്തം ആവശ്യത്തിന് പച്ച

ക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിൻറെ  ലക്ഷ്യങ്ങളാണ്.ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖലുബ്ന

സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു

അസംപ്ഷൻ എച്ച് എസ് ബത്തേരി/

സ്കൂൾ സന്ദർശിച്ച  പ്രമുഖ വ്യക്തികൾ

മന്ത്രി ശ്രീ കടന്നപള്ളി രാമചന്ദ്രൻ
വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടർ
  ജില്ലാ കളക്ടർകളക്ടർ
ശ്രീ. സന്തോഷ് സിനിമാനടൻ