അഴീക്കോട് എച്ച് എസ് എസ്/നാടോടി വിജ്ഞാനകോശം
തറികളുടെയും തിറകളുടേയും നാടാണ് നമ്മുടേത്.
ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളിൽ സംഘടിപ്പിക്കുപ്പെടുന്ന നാടോടി കലാരൂപമാണ്.
തെയ്യങ്ങളെ(ദൈവങ്ങളെ)ആരാധിച്ചുകൊണ്ടാരംഭിക്കുന്ന തെയ്യംകളി വടക്കേ മലബാറിൽ ഏറെ പ്രചാരം സിദ്ധിച്ചിട്ടുള്ള അനുഷ്ഠാന കലാരൂപമാണ് തെയ്യം.
ഐതിഹ്യമനുസരിച്ച് തെയ്യം, പുറവേല, കളിയാട്ടം മുതലായ ഉത്സവങ്ങൾക്ക് അനുവാദം നൽക്കിയത് പരശുരാമനാണ്. അമ്പു പെരുമലയാൻ ബന്ധപ്പെട്ടിരിക്കുന്ന കേരള നൃത്തരൂപമാണ് തെയ്യം. തെയ്യാവതരണത്തിനായി ഉണ്ടാക്കുന്ന മായിക ചതുരം കളം എന്നാണ് അറിയപ്പെടുന്നത്.തെയ്യത്തിലുള്ള ചുവടുവെയ്പ്പുകൾ കളസങ്ങൾ എന്നറിയപ്പെടുന്നു.