അധ്യാപക ദിനാചരണം...
അധ്യാപക ദിനാചരണം വളരെ വിപുലമായി
ഓൺലൈനിൽ നടക്കുകയുണ്ടായി രക്ഷിതാക്കൾ
തന്നെ
ടീച്ചേഴ്സ്
ആയി ക്ലാസ് എടുക്കുകയും. റിട്ടേർഡ് അധ്യാപകനായ ശ്രീ
ബാബു പണ്ടാരത്തിൽ മാഷ് അധ്യാപക ജീവിതത്തെക്കുറിച്ച്
തൻറെ അനുഭവങ്ങൾ വിദ്യാർഥികളുമായി ചർച്ചചെയ്യുകയും
ചെയ്തു