അധികവായനയ്‍ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ വിദ്യാലയം. സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം , കായികോത്സവങ്ങളിൽ വിദ്യാഭ്യാസ ഉപജില്ലാ ചാമ്പ്യൻഷിപ്പ് തുടർച്ചയായി നിലനിർത്തുന്ന വിദ്യാലയമാണ് വിതുര എച്ച് എസ് എസ്. സംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല എസ്സ് പി സി യുണിറ്റ് വിതുര സ്കുളിൽ പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=അധികവായനയ്‍ക്ക്&oldid=2520510" എന്ന താളിൽനിന്ന് ശേഖരിച്ചത്