അക്കാദമിക പിന്തുണാപ്രവർത്തനങ്ങൾ / വാസുമാസ്റ്റർ എൻഡോവ്മെൻറ്.
ഓരോ അധ്യയനവർഷവും നാലാം ക്ലാസിലെ ഉയർന്നമാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ഗിരിജടീച്ചർ ഏർപ്പെടുത്തിയതാണ് ഈ എൻഡോവ്മെൻറ്.അധ്യാപകരിൽ പ്രമുഖനായിരുന്ന അവരുടെ ഭർത്താവ് ശ്രീ.വാസു മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ ഈ ക്യാഷ് അവാർഡ് ഓരോ വർഷവും സ്വാതന്ത്ര്യദിന ചടങ്ങിൽ വെച്ച് വിതരണം ചെയ്ത് വരുന്നു.

