അകവൂർ പ്രൈമറി സ്കൂൾ തെക്കുംഭാഗം/എന്റെ ഗ്രാമം
കുളവും തോടും ചോലകളും അരുവികളും നിറഞ്ഞ എന്റെ നാട് വളരെയധികം മനോഹരമാണ് കാറ്റിന്റെ പാട്ടിന് കാതോർക്കുന്ന പൂക്കളും കാടും മേടും വയലും നിറഞ്ഞുനിൽക്കുന്ന തെങ്ങുകളും പക്ഷികൾ പാടുന്ന പൂന്തോട്ടവും ഉള്ള എന്റെ നാട് വളരെയധികം മനോഹരമാണ്