ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം


 കേരളം കേരളം
 ദൈവത്തിന്റെ വരദാനം
 കേരളം കേരളം
 നമ്മുടെ അമ്മയാം- കേരളം.
 സുന്ദരമാണീ കേരളം
 കേരവൃക്ഷം നിറഞ്ഞ നാട്
 കേരളമെന്നുടെ നാട്
 കേരളം കേരളം
 പുഴയും കാടും നിറഞ്ഞ- നാട്
 കേരളം കേരളം
 എന്റെ സ്വന്തം നാട്

 

അശ്വന്ത്. ഒ
10A ഗവ.എച്ച്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത