എന്റെ വിഷുക്കാലം കൈനീട്ടക്കിലുക്കമില്ലാതെ കടന്നുപോകുമ്പോൾ... കാണാതെ കണ്ണിൽ ഭീതി വിടർത്തി നീ വരുന്നു ഓരോ ശ്വാസനാളങ്ങളെയും വാരിപ്പുണർന്നു നീ ലോകം മുഴുവൻ പടരുന്നു. ജീവനുകൾ കവർന്നെടുക്കുന്നു. നീയൊരുനാൾ അകന്നുപോകുമെന്ന് ആശിക്കുന്നു ലോകാരോടൊപ്പം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത