എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/മനോഹരം
(എ.എം.എൽ.പി സ്ക്കൂൾ കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/മനോഹരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനോഹരം
നമ്മുടെ പരിസ്ഥിതി വളരെ മനോഹരമാണ്. ഒരു പാട് മരങ്ങളും പുഴയും തോടും പലതരം ജീവികളും നിറഞ്ഞതാണ്. അത് വൃത്തിയായി സംരക്ഷിക്കൽ നമ്മുടെ കടമയാണ്. മലിനമായ പരിസ്ഥിതിയിൽ നിന്ന് രോഗങ്ങൾ ഉണ്ടാകുന്നു. പരിസ്ഥിതിയെ മനുഷ്യൻ ചൂഷണം ചെയ്താൽ വരും തലമുറയ്ക്ക് ആവശ്യത്തിനുള്ള വിഭവങ്ങൾ ഇല്ലാതാക്കുന്നു .അതിനാൽ പരിസ്ഥിതി സംരക്ഷണം നമ്മൾ ഓരോരുത്തരുടെയും കടമയാണ്.
|