ഗവ. ടി.എച്ച്.എസ്. വട്ടംകുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അംഗങ്ങൾ

LK MEMBERS
NO Name Admin no
1 A. S. ABHISHIKTH 2410
2 AADITHRI P 2402
3 ABHINAV P N 2424
4 ANAMIKA K 2403
5 ANAY T S 2411
6 ASHWINTH KRISHNA T V 2412
7 ASWAJITH M V 2400
8 ASWANTH T P 2399
9 AYISHA ZAIMA 2423
10 FATHIMA JAMAL M K 2408
11 FATHIMA MEHVISH 2439
12 FATHIMA WAFA T V 2436
13 HARIKRISHNAN K K 2428
14 HIBA FARHANA P M 2404
15 HRIDAY P 2425
16 ISHAN ASHRAF K 2426
17 K SRIHARI 2420
18 MARYAM MUHASIN 2409
19 MINHA FATHIMA .M.A 2438
20 MISLA M K 2405
21 MOHAMMED HADI 2413
22 MOHAMMED MINHAS 2414
23 MOHAMMED NISHIL T 2427
24 MUHAMMAD JASIM T H 2433
25 MUHAMMAD SINAN 2431
26 MUHAMMED AFNAN V V 2415
27 MUHAMMED ANAS T V 2416
28 MUHAMMED RISHAN BIN FIROS 2417
29 MUHAMMED SHEHIN M K 2418
30 NIRANJAN O.R 2419
31 NIRANJAN.K 2429
32 SANIKA SREE A 2406
33 SANJAY C B 2435
34 SAYANTH KRISHNA 2432
35 SHAHEEM SHAJI 2430
36 SREEHARI V P 2440
37 SUBHAN JAFAR 2421
38 SUJAL DYANDEV CHAVAN 2434
39 THANHA M K 2407
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
24-11-2025Thsslittlekite


കൈയ്യിലൊര‍ു ക്യാമറ-മനസിലൊര‍ു കാഴ്ചപ്പാട്

ലിറ്റിൽ കൈറ്റ് അവധിക്കാല ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്-2025 (27/5/2025,ചൊവ്വ)

അവധിക്കാല ഏകദിന ക്യാമ്പ്-2025
അവധിക്കാല ഏകദിന ക്യാമ്പ്-2025

അവധിക്കാല ഏകദിന ക്യാമ്പ്-2025

സോഷ്യൽ മീഡിയ സാമൂഹ്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകമായ ഈ കാലഘട്ടത്തിൽ ടി.എച്ച്.എസ്.എസ് വട്ടംകുളം ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് അവധിക്കാല ഏകദിന വീഡിയോ പ്രൊഡക്ഷൻ , റീൽസ്, ഷോട്ട് വീഡിയോ, പ്രമോ വീഡിയോ എന്നിവയ‍ുടെ നിർമ്മാണം ,പ്രീ പ്രൊഡക്ഷൻ ,പോസ്റ്റ് പ്രൊഡക്ഷൻ എന്നിവ ഉൾപ്പെട‍ുത്തിയ ക്യാമ്പിൽ കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച‍ുള്ള എഡിറ്റിങ്ങില‍ും ക‍ുട്ടികൾക്ക് പരിശീലനം നൽകി.പി സി എൻ ജി എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ രാജി ടീച്ചർ ക്യാമ്പിനു നേതൃത്വം വഹിച്ചു.

ലിറ്റിൽ കൈറ്റ് സ്‍ക‍ൂൾ യ‍ൂണിറ്റ് രണ്ടാം ഘട്ടം ക്യാമ്പ്-2025 ഒക്ടോബർ 23 വ്യാഴം

രണ്ടാം ഘട്ടം ക്യാമ്പ്
രണ്ടാം ഘട്ടം ക്യാമ്പ്

ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള സ്കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാംഘട്ടം 23/10/2025 വ്യാഴാഴ്ച നടന്നു. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി. പി സി എൻ ജി എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ഉഷ ടീച്ചർ ക്യാമ്പിനു നേതൃത്വം വഹിച്ചു.