ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എൽ.പി.ജി.എസ് മുത്താന/അക്ഷരവൃക്ഷം/ഒരുമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരുമ


ഒരുമയോട് നമുക്ക്
മരങ്ങൾ നട്ടുനനച്ചീടാം ..
ഒരുമയോട് നമുക്ക്
പുഴകളെ സംരക്ഷിച്ചീടാം ..
ഒരുമയോട് നമുക്ക്
മഴക്കാടുകളെ കാത്തീടാം ...
ഒരുമയോട് നമുക്ക്
കിളികളെത്തിരികെ വിളിച്ചീടാം ..
ഒരുമയോട് നമുക്ക്
വൻമലകളെ നിലനിർത്തീടാം ..
ഒരുമയോട് നമുക്ക്
മൃഗങ്ങളെ പോറ്റിടാം ..
ഒരുമയോട് നമുക്ക്
മണ്ണിനെ വണങ്ങീടാം..
ഒരുമയോട് നമുക്ക്
മനുഷ്യനെ മനുഷ്യനാക്കീടാം ..
ഒരുമയോട് നമുക്ക്
സുന്ദര ഭൂമി പടുത്തുയർത്തിടാം ..

 

സരസിജ P V
1 A ജി.എൽ.പി.ജി.എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത