ശിവപുരം എച്ച്.എസ്.എസ്./ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
14050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14050
യൂണിറ്റ് നമ്പർLK/2018/14050
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Jibina Ajesh
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Jabir P
അവസാനം തിരുത്തിയത്
30-09-20259633218400

അംഗങ്ങൾ:

പ്രവർത്തനങ്ങൾ:

അഭിരുചി പരീക്ഷ

2025 ൽ എട്ടാം ക്ലാസ്സിലേക്ക് വന്ന കുട്ടികളിൽ 39 പേരെ കൈറ്റ്സ് അംഗങ്ങൾക്കായി തെരഞ്ഞെടുത്തു. കൈറ്റ് നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.മുൻ വർഷങ്ങളിലെ I C T പ്രവർത്തനങ്ങളാണ് മറ്റു ക്ലബ്ബുകളെക്കാളും  LITTLE KITES ക്ലബ്ബിൽ ചേരാൻ കുട്ടികൾ താത്പര്യം കാണിക്കുന്നത്.

Preliminary Camp

Little Kites 2025-28 batch കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ബഹു. ഹെഡ് മാസ്‍റ്റർ ശ്രീ .രാജീവ് പി.എം ഉദ്ഘാടനം ചെയ്തു. കൈറ്റ് അധ്യാപറായ ജാബിർ മാസ്റ്റർ , ജിബിന ടീച്ചർ എന്നിവർ സംസാരിച്ചു.

preliminary camp
little kites prelminary camp 2025-28
Preliminary Camp
Inauguration of Little Kites preliminary Camp for New 2025-28 Batch Students