ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അടുക്കള
(ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അടുക്കള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2019 -20 വർഷത്തിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് 2 ലക്ഷം രൂപ ചിലവഴിച്ചു അടുക്കള നിർമിച്ചു നൽകി .പൂർണമായും പാചക വാതകം ഉപയോഗിച്ചുകൊണ്ട് ഭക്ഷണം പാചകം ചെയ്യുന്നു .ശുദ്ധജല ലഭ്യതയും വൈദ്യുതി കണക്ഷനും ഉറപ്പാക്കിയിട്ടുണ്ട്