ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/വിദ്യാരംഗം കലാ സാഹിത്യ വേദി/
ദൃശ്യരൂപം
(ഗവ.എച്ച്.എ.യു..പി.എസ്. വിഴിഞ്ഞം/വിദ്യാരംഗം കലാ സാഹിത്യ വേദി/ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിദ്യാരംഗത്തിന്റെ ഉദ്ഘാടനം ജൂലൈ 26 ന് ശ്യാമള ടീച്ചർ നിർവ്വഹിച്ചു.നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ ബാലരാമപുരം ഉപജില്ലാടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.