-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
09-06-202637015
പേരമരത്തിൻ്റെ കഥ

അംഗങ്ങൾ

ക്രമ നമ്പർ പേര്
1 അളകനന്ദ വി ടി
2 ആൽബിൻ ഷാജി
3 അനഘ വി
4 ആരോൺ വിജി
5 ബെന്നിറ്റ ദേവി ശർമ
6 ചെൽസി സാറാ സാം
7 ഹെബിൻ സി ടിനു
8 ജെസിക സൂസൻ ജോസ്
9 ജിതവേദയതി ആർ കെ
10 ജോയൽ വി സന്തോഷ്
11 ലിസ്ന ലാലു
12 മരിയ രാജേഷ്
13 നിസ ജേക്കബ്
14 എസ് അബീ സാം
15 സാവന്ത് കൃഷ്ണ
16 ശ്രേയ സുനിൽ
17 സിദ്ധാർത്ഥ് സുരേഷ്
18 സ്റ്റീഫൻ ഷിബു
19 വൈഗലക്ഷ്മി എസ്
20 എമിമ ബ്രിജി

പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനാഘോഷം 2026-2027

 
ക്യു ആർ കോഡ് വൃക്ഷങ്ങളിൽ പതിപ്പിക്കുന്നു

ലിറ്റിൽ കൈറ്റ് ഈ അധ്യായന വർഷത്തെ ആദ്യത്തെ പ്രവർത്തനം തികച്ചും വ്യത്യസ്തമായ രീതിയിൽ കൊണ്ടാടി.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ക്യാമ്പസിലെ വിവിധതരം വൃക്ഷങ്ങളിൽ വൃക്ഷങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ക്യു ആർ കോഡ് സ്ഥാപിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ഫിലിപ്പ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു .ലിറ്റിൽ കൈറ്റ്സ് 2025 -2028 ബാച്ചിലെ കുട്ടികളാണ് ഇതിന് നേതൃത്വം നൽകിയത്.

 
ക്യു ആർ കോഡ് ഉദ്ഘാടനം