ടി.എച്ച്.എസ്.ചെറുവത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
07-11-202512501wiki


അംഗങ്ങൾ

SI.NO NAME ADMISSION NUMBER CLASS
1 ADHIDEV V V 4595 8A
2 ADWAITH G B 4564 8A
3 AKSHATH K 4629 8A
4 AMAN RAJ 4562 8A
5 ARUSH MANI K V 4581 8A
6 ARYA SURESH 4632 8B
7 ASHWANTH P V 4577 8B
8 DANI VARGHESE ARUN 4601 8B
9 DEV KISHORE 4635 8A
10 DEVADARSH K V 4568 8B
11 DEVANAND K 4624 8A
12 DEVANAND M 4594 8A
13 DHARMIK K M 4620 8A
14 DHEEKHSITH RAJ C 4571 8A
15 DHIYA JOSE 4631 8B
16 KAUSHIK VINIL P 4627 8B
17 KIRAN V K 4615 8B
18 KRISHNAPRIYA A 4636 8B
19 MILANDEV R 4579 8B
20 MUHAMMED ANSAB T K 4610 8A
21 NEERAJ P P 4618 8B
22 NIDHUL DAS M 4590 8B
23 PRAJWAL PRADEEP 4570 8A
24 RIJWEL RATH 4597 8A
25 SIVANANDU K 4553 8B
26 SOURAV SURENDRAN M V 4619 8A
27 THOMAS V J 4634 8B
28 VIVEK PRAKASH K V 4557 8A
29 YADUKRISHNAN O 4617 8A


.

പ്രവർത്തനങ്ങൾ

ഗവൺമെൻറ് ടെക്നിൽ സകൂൾ ചെറുവത്തൂരിൻ്റെ 2024 -2027 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും 30 പേരേ തിര‍ഞെടുത്താണ് ഒന്നാമത്തെ ബാച്ച് രൂപീകരിച്ചിരിക്കുന്നത്.

പ്രീലിമിനെറി ക്യാമ്പ്

29/08/2024 ന് ലിറ്റിൽകൈറ്റ്പ്രീലിമിനെറി ക്യാമ്പ് സൂപ്രണ്ട് പുരുഷോത്തമൻ സർ ഉദ്‌ഘാടനം ചെയ്‌തു . ഉപജില്ല മാസ്റ്റർ ട്രെയിനർ മനോജ് സർ ക്ലാസ് നയിച്ചു .

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

രക്ഷകർതൃ സംഗമം

2024-2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മാസ്റ്റർ മനോജ് സ‌‌ർ പറഞ്ഞു.ചടങ്ങിൽ ലിറ്റിൽ കൈറ്റ് മിസ്ട്രസ് സജിത ടീച്ചർ ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.