ഡി ബി എച്ച് എസ് എസ് ചെറിയനാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36009 |
| യൂണിറ്റ് നമ്പർ | LK/2018/36009 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ലീഡർ | ചിന്മയി കെ റെജി |
| ഡെപ്യൂട്ടി ലീഡർ | ആവണി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്വപ്ന കെ എൽ |
| അവസാനം തിരുത്തിയത് | |
| 01-11-2025 | School36009 |
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
ലിറ്റിൽകൈറ്റ്സ് ദേവസ്വം ബോർഡ് സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2022-25
ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീ- ക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്‌സാപ്പ് കൂട്ടായ്‌മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ പന്ത്രണ്ടാം തിയ്യതിയോടെ 44പേരെ രജിസ്റ്റർ ചെയ്‌തു. ജൂൺ 15 നടന്ന പരീക്ഷയിൽ 44 പേർ പങ്കെ ടുത്തു. 23 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ 23 പേരെ ഉൾപ്പെടുത്തി 2024- 27 ബാച്ച് രൂപീകരിച്ചു . . നിലവിൽ 23 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത്
അംഗങ്ങളുടെ വിശദാംശങ്ങൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫേസ് 2
സ്കൂളുകളിലെ 2024-27 ബാച്ചിലെ ‘ലിറ്റിൽ കൈറ്റ്സ്’ അംഗങ്ങൾക്കുള്ള ക്യാമ്പ് നവംബർ 1 2025 നു നടന്നു.രാവിലെ 9 .30 ന് കൈറ്റ് മിസ്‌ട്രെസ്സുമായ ലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു .പ്രോഗ്രാമിങ് (scratch 3),അനിമേഷൻ(open toonz) ,വീഡിയോ എഡിറ്റിംഗ്(kdenlive) തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി .കൊല്ലകടവ് ഹൈസ്ക്കൂളിലെ കൈറ്റ്സ് മെന്റർ ദീപ ടീച്ചറും ഡി ബി എച് എസ് ചെറിയനാട് സ്കൂളിലെ കൈറ്റ്സ് മെന്റർ ലക്ഷ്മി ടീച്ചർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു .
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 12436 | ADITHYAN K A |
| 2 | 12400 | ADITHYAN M K |
| 3 | 12526 | AJAY J |
| 4 | 12629 | ALBIN OOMMEN ABRAHAM |
| 5 | 12280 | AKSHAY SANTHOSH |
| 6 | 12565 | ALEESHA T A |
| 7 | 12552 | ANAGHA A |
| 8 | 12258 | ANUGRAHA M R |
| 9 | 12543 | ARDRA RATHEESH |
| 10 | 12655 | ARDRA S MANOJ |
| 11 | 12560 | AVANI.S. |
| 12 | 12488 | CHINMAY K REJI |
| 13 | 12544 | DEEPTHI DEEPU |
| 14 | 12558 | GAYATHRI.T.S. |
| 15 | 12273 | KARTHIK M NAIR |
| 16 | 12618 | MEENAKSHI SUKU |
| 17 | 12348 | NIRANJANA SURENDRABABU T K |
| 18 | 12554 | RAKHENTH RAJ T |
| 19 | 12276 | SIDDHARTH C G |
| 20 | 12670 | SIVANANDANA S |
| 21 | 12485 | SREYA GOPAN |
| 22 | 12289 | VIPANCHIKA PRASAD |