Login (English) Help
ഒരു സിനിമ തിയേറ്റർ. ആദ്യദിനം ആളുകൾ വളരെ കുറവ്. ദിനംപ്രതി ആളുകൾ കൂടിവന്നു. പക്ഷേ..., ആ തിയേറ്റർ അടച്ചുപൂട്ടി. കാരണം........, ആ സിനിമയുടെ പേര് .....' കൊറോണ വെെറസ് ' എന്നായിരുന്നു
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത