സെന്റ് തോമസ് എച്ച് എസ് തിരൂർ/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2024-2027 students list
| 22022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22022 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 41 |
| വിദ്യാഭ്യാസ ജില്ല | Thrissur |
| ഉപജില്ല | Thirissur east |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | LIYA CINO |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | RENI K PIOUS |
| അവസാനം തിരുത്തിയത് | |
| 15-07-2025 | Reni.K.Pious |
| sl.No. | Name | Admission | Gender |
| 1 | AAN MARIYA
BENNY |
22442 | Female |
| 2 | AARDRA SIJO | 22491 | Female |
| 3 | ABHINAND K A | 22538 | Male |
| 4 | ABHINAV P
PRIYESH |
22470 | Male |
| 5 | ABHINAV P S | 22319 | Male |
| 6 | ADISH M S | 22466 | Male |
| 7 | AGNIVESH K
DHANEESH |
22396 | Male |
| 8 | AJAY KRISHNA O S | 22397 | Male |
| 9 | AKSHAY GIRISH | 22395 | Male |
| 10 | ANAL T R | 23197 | Male |
| 11 | ANALKA
SUDHEESH K S |
22417 | Female |
| 12 | ANAMIKA K P | 22448 | Female |
| 13 | ANGELIN K LINJU | 22514 | Female |
| 14 | ANMIYA A T | 22443 | Female |
| 15 | ANTONYO
PRINSON |
22462 | Male |
| 16 | AVANTHIKA P S | 22776 | Female |
| 17 | BHUVANESWARY K
S |
22409 | Female |
| 18 | CHRISTON P J | 23194 | Male |
| 19 | ELWIN JOYSON | 22497 | Male |
| 20 | FATHIMA NAZMIN | 23207 | Female |
| 21 | JASMIN M S | 23159 | Female |
| 22 | JESLIYA JOBY | 22435 | Female |
| 23 | JESSEL K.A | 22781 | Male |
| 24 | JOSTIN T J | 23200 | Male |
| 25 | KENES K THOMAS | 22456 | Male |
| 26 | LOHITH K S | 22521 | Male |
| 27 | MITHOSH KUMAR
M K |
22338 | Male |
| 28 | MUHAMMAD
SHEBEER N K |
23198 | Male |
| 29 | NAVANEETH E P | 22520 | Male |
| 30 | NIRANJAN P S | 22782 | Male |
| 31 | NITHA FATHIMA A | 23185 | Female |
| 32 | RITTY B J | 22862 | Female |
| 33 | SIENNA SAJI | 23191 | Female |
| 34 | SREE
HARIKRISHNA T S |
22424 | Male |
| 35 | SREEBALA P S | 22500 | Female |
| 36 | SREEHARI K S | 22352 | Male |
| 37 | SREERAM K S | 22507 | Male |
| 38 | SUDHARSAN M S | 22451 | Male |
| 39 | T VENNILA | 22403 | Female |
| 40 | VIGNESH V | 23420 | Male |
| 41 | VINISH B | 22330 | Male |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി 41 കുട്ടികളെ തിരഞെടുത്തു.
-
parents meeting
-
avareness class
-
welcome speech
-
lk camp
FIELD VISIT 2024
-
puzzle room
-
IES ENGINEERING COLLEGE
-
ILK TEAM
-
Ready for field visit
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ്
2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ഫേസ് 1 സ്കൂൾതല ക്യാമ്പ് മെയ് 28 ന് ഹൈസ്കൂളിൽ നടന്നു. ക്യാമ്പ് രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ചു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പ് നയിക്കുന്നതിനായി എത്തിച്ചേർന്ന ദിവ്യ ടീച്ചർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവരെ കൈറ്റ് മിസ്ട്രസ് ലിയ ടീച്ചർ ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു.ആദ്യമേ തന്നെ നിലവിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പേരുകളുടെ അടിസ്ഥാനത്തിലുള്ള കുസൃതിചോദ്യങ്ങളിലൂടെ,കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ആക്ടിവിറ്റിയായി കുട്ടികൾക്ക് നൽകിയ റീൽസ് നിർമ്മാണം വളരെ ഭംഗിയായി തന്നെ ഓരോ ഗ്രൂപ്പും ചെയ്യുകയുണ്ടായി. ഒരു വീഡിയോ എങ്ങനെ ആകർഷകമാക്കാം എന്നതിനെക്കുറിച്ചും, വീഡിയോ എടുക്കുമ്പോൾ ക്യാമറ ഏതു രീതിയിൽ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുമെല്ലാം വിശദമായി ദിവ്യ ടീച്ചർ വിശദീകരിച്ചു.കെ- ഡെൻ ലൈവ് സോഫ്റ്റ്‌വെയറിനെ പരിചയപ്പെടലും , സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവയിലെല്ലാം കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. പ്രവേശനോത്സവം തുടങ്ങി പിന്നീട് വരുന്ന എല്ലാ ദിനാചരണങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും എടുത്ത്,ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് നടത്തുക എന്ന അസൈമെന്റ് ഇതിനുശേഷം കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡർ ദിവ്യടീച്ചർക്കും കുട്ടികൾക്കും നന്ദി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 3.30 ന് ക്യാമ്പ് അവസാനിച്ചു.