സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ഗണിത ക്ലബ്ബ്
(സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണിതത്തിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു. പ്രമുഖ ഗണിതശാസ്ത്രജ്ഞരുടെ ബയോളജിക്കൽ സ്കെച്ചുകൾ തയ്യാറാക്കൽ. സ്കൂൾ തല പ്രദർശനത്തിന് ചാർട്ടുകളും മോഡലുകളും തയ്യാറാക്കൽ, തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.