കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/അക്ഷരവൃക്ഷം/അമ്മ പ്രകൃതി

അമ്മ പ്രകൃതി

നമ്മളെ വളർത്തീടുന്ന അമ്മ
ആ അമ്മയാണ് പോറ്റമ്മ
അവളുടെ ആനന്ദം
മഴയായ് ചൊരിയുമ്പോൾ
ജനവാതിലൂടെ നോക്കുവിനേ അവ നിന്നാവതുള്ളൂ
പ്രളയമായ് അവൾ തന്റെ
പ്രതികാരം തീർത്തപ്പോൾ
കണ്ണീർ വാർത്തു അവന്റെ വംശം
ഇന്നിതാ ഭയത്തിന്റെ മുഖാവരണം ധരിച്ചവൻ നിൽക്കുമ്പോൾ
തന്റെ മാഞ്ഞു പോയ
ഓർമ്മകളിലേക്കവൾ തിരികെ മടങ്ങുന്നു
ആരെയും ഭയക്കാതെ..

കീർത്തന
6 എ ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 07/ 2024 >> രചനാവിഭാഗം - കവിത