പ്രമാണം:39047NEWCOMERS103210.jpg

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രമാണം:NEWCOMERS39047 103210.jpg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂർണ്ണ വലിപ്പം(4,624 × 2,084 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.48 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

പുത്തൻ പ്രതീക്ഷകളുമായി സ്കൂളിലെത്തിച്ചേർന്ന നവാഗതരായ കുട്ടികളെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത് . PTA പ്രസിഡന്റ് ശ്രീ അജിത് കുമാർ അധ്യക്ഷനായി ,യോഗനടപടികൾ കൃത്യം 9:30ന് ആരംഭിച്ചു . പ്രിൻസിപ്പാൾ ശ്രീമതി എസ് ലേഖ സ്വാഗതം ആശംസിച്ചു . സ്കൂൾ മാനേജർ ശ്രീ വി ശങ്കരൻപോറ്റി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ശ്രീമതി സൂര്യ ടീച്ചറുടെ നേതൃത്വത്തിൽ പ്രവേശനോത്സവഗാനം ആലപിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി വത്സലയും മാതൃസമിതി പ്രസിഡന്റ് ശ്രീമതി ദീപ്തി സുഭാഷ് , വെണ്മണി ഗ്രമസേവാസമിതി സെക്രട്ടറി പി വി നന്ദകുമാർ നമ്പൂതിരി, ഹെഡ്മിസ്ട്രസ് ജി പ്രസീദ, സ്റ്റാഫ് സെക്രട്ടറി പി ആർ ഗോപികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു . തുടർന്നു പത്താംക്ലാസിനും, പ്ലസ്ടുവിനും ഉയർന്ന വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:52, 3 ജൂലൈ 202415:52, 3 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,624 × 2,084 (2.48 എം.ബി.)Vgssahsnediyavila (സംവാദം | സംഭാവനകൾ)പുത്തൻ പ്രതീക്ഷകളുമായി സ്കൂളിലെത്തിച്ചേർന്ന നവാഗതരായ കുട്ടികളെ സ്വീകരിക്കാൻ വിപുലമായ സജ്ജികരണങ്ങളാണ് ഒരുക്കിയത് . PTA പ്രസിഡന്റ് ശ്രീ അജിത്ത്കുമാർ അധൃക്ഷനായി യോഗനടപടികൾ കൃതൃം 9:30ന് ആരംഭിച്ചു . പ്രിൻസിപ്പാൾ ശ്രീമതി എസ് ലേഖ സ്വാഗതം ആശംസിച്ചു . സ്കൂൾ മാനേജർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ശ്രീമതി സൂരൃ ടീച്ചറുടെ നേതൃത്വത്തിൽ പ്രവേശനോത്സവഗാനം ആലപിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി വത്സലയും മാതൃസമിതി പ്രസിഡന്റ് ശ്രീമതി ദീപ്തി സുഭാഷ് , വെണ്മണി ഗ്രമസേവാസമിതി സെക്രട്ടറി പി വി നന്ദകുമാർ നമ്...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:39047NEWCOMERS103210.jpg&oldid=2511935" എന്ന താളിൽനിന്ന് ശേഖരിച്ചത്