എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/കൈകഴുകിയിരുന്നോ?

കൈകഴുകിയിരുന്നോ?

അച്ചു ഒരു വികൃതി കുട്ടിയായിരുന്നു. ഒരു ദിവസം അവൻ മണ്ണിൽ കളിച്ച് കൊങ്ങിരിക്കുകയായിരുന്നു. കളിക്കിടയിൽ അവന് വിശന്നു. അവൻ വേഗം അടുക്കളയിലേക്ക് ഓടി. അവിടെ ഒരു കവറിൽ കണ്ട മുന്തിരി എടുത്ത് തിന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവനവയറ് വേദന തുടങ്ങി. അമ്മ അവനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി.
ഡോക്ടർ അവനോട് ചോദിച്ചു. എന്താ കഴിച്ചത്?
അച്ചു: മുന്തിരി .
ഡോക്ടർ: കൈകഴുകിയിരുന്നോ?''
അച്ചു.: ഇല്ല.
ഡോക്ടർ: കൈ കഴുകാത്തതാണ് വയറ് വേദനക്ക് കാരണം. വൃത്തിയില്ലാത്തതാണ് രോഗം വരാൻ കാരണം.വ്യത്തിയുള്ള കുട്ടിയാവണം. അച്ചു അതെ, എന്ന് തലയാട്ടി.

മാസിൻ. പി
1 A എം.എ.എൽ.പി.എസ്. വാലില്ലാപുഴ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ