എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ഗണിത ക്ലബ്ബ്

ഈ വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികൾക്ക് അതിലൂടെ Brain Stroming ആയ ചോദ്യങ്ങൾ നൽകുകയും കുട്ടികൾ അത് വളരെ പ്രവർത്തന നിരതരായി പ്രവർത്തിക്കുന്നതിനാൽ ഗണിതത്തോടുള്ള ഇഷ്ടം ഉണ്ടാക്കിയെടുക്കാന സാധിച്ചു. Maths School level Exibition നടത്തുകയും അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഉപജില്ലാതല ഗണിതമേളയിൽ പങ്കെടുപ്പിക്കുകയും, വ്യക്തിഗത മത്സരത്തിൽ First A grade എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി സ്നേഹ കൊച്ചുത്രേസ്യ കരസ്ഥമാക്കി. Applied Constructionന് First A grade കുമാരി നന്ദനാ എ നായർ കരസ്ഥമാക്കി. ഈ രണ്ടു കുട്ടികളും റവന്യൂ ഡിസ്ട്രിക്ട് തല മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.

യുപി തലത്തിലും Maths Exibition നടത്തുകയും അതിൽ വിജയികളായവരെ ഉപജില്ലാ തല മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. സബ്ഡിസ്ട്രിക്ട് ലവൽ ഗണിതമേളയ്ക്ക് യുപി വിഭാഗത്തിൽ നിന്ന് Number Chart, Geometrical Chart, Puzzles , Games, Model ,Quiz, Talent Search Exam എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും , Talent Search Exam ൽ പങ്കെടുത്ത Ephraim Raffael ഒന്നാം സ്ഥാനം കരസ്ഥമാക്കി. Karthik K A Quiz മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തി. Nu Maths Scholarship Exam ന് Immanuel Augustin, Vyshnav P V എന്നീ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഉപജില്ലാതല മത്സരത്തിൽ Agnes B Rose ന് Puzzle A Grade കരസ്ഥമാക്കാൻ സാധിച്ചു.