കൈകഴുകാം കൈകഴുകാം വ്യക്തിശുചിത്വം പാലിയ്ക്കാം രോഗത്തെയും തുരത്താം രോഗമില്ലാതായാൽ പിന്നെ സുന്ദരലോകം ഉണ്ടാക്കാം തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കാം മാസ്ക് ധരിക്കാം മാസ്ക് ധരിയ്ക്കാം അസുഖങ്ങളെ തുരത്താം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത