സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡ് കാലത്തിന്റെ പിടിയിൽ നിന്നും മോചിതരായി സന്തോഷത്തോടെ വിദ്യാലയത്തിലെത്തിയ വിദ്യാർത്ഥികൾ പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ വ്യാപൃതരായി .ഒളിമങ്ങാത്ത തേജസ്സോടെ തങ്ങളുടെ നൈസർഗ്ഗിക കഴിവുകൾ കോർത്തിണക്കി പഠനപാഠ്യേതരപ്രവർത്തനങ്ങ

ളിലുള്ള പങ്കാളിത്തം അതിജീവനപാഠങ്ങൾ സഹായകമായിരുന്നു എന്നതിന് തെളിവാണ്.വിദ്യാലയത്തിൽനി്ന്ന് അകന്ന് ഒന്നരവർഷത്തോളം കഴി

യേണ്ടി വന്നപ്പോൾ അനുഭവിച്ച ഗൃഹാതുരത്വം ഒരുപരിധിവരെ പഠനത്തോടുള്ള താല്പര്യം വർദ്ധിപ്പിച്ചു.