വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി/അക്ഷരവൃക്ഷം/വല്ലാത്ത ചതി തന്നെ
(വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി/അക്ഷരവൃക്ഷം/വല്ലാത്ത ചതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വല്ലാത്ത ചതി തന്നെ
എന്തെല്ലാം പ്രതീക്ഷകളായിരുന്നു. സ്കൂൾ വാർഷികം, അവധിക്കാലം, യാത്രകൾ.... അപ്പോഴല്ലേ ഇ നശിച്ച കൊറോണയുടെ വരവ്. എല്ലാം തകിടം മറിഞ്ഞില്ലേ....വീട്ടിൽത്തന്നെയിരിക്കണം, അത് പാടില്ല, ഇത് പാടില്ല..... എല്തിനുമേതിനും നിയന്ത്രണങ്ങൾ! എന്നാലും എന്റെ കൊറോണേ ഈ ചതി വേണ്ടായിരുന്നു.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ