ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
  ശാസ്ത്ര ക്ലബ്ബ്  ശ്രീമതി സുഗതകുമാരി.പി.എസ് നേതൃത്വം നൽകുന്നു.  ആഴ്ചതോറും ക്ലബ് അംഗങ്ങൾ കുടി വിവധ പ്രവർത്തനങ്ങൾ നടത്തുന്നു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയിയെ കണ്ടെത്തി.  തുടർന്ന്  ഹെഡ്മിസ്ട്രസ് കുമാരി ഗീത ടീച്ചർ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.