എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം

സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തലിന്റെ ഭാഗമായി ചലഞ്ച് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ശ്രീ. വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു.