ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./ആർട്‌സ് ക്ലബ്ബ്

ശ്രീമതി. സെൽവി എം (പി ഡി ടീച്ചർ), ശ്രീ. ആരോഗ്യദാസ് എന്നിവരുടെ നേതൃത്വത്തിൽ 30 കുട്ടികൾ അംഗങ്ങളായ ക്ലബ് പ്രവർത്തനം നടത്തി വരുന്നു. ജില്ലാതല മത്സരങ്ങളിൽ സ്കൂളിന്റെ പങ്കാളിത്തം കൊണ്ട് വരാനും വിജയം കൈവരിക്കാനും ക്ലബിന് കഴിയാറുണ്ട്.