ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/എന്റെ ഗ്രാമം
(ഐ.എ.എൽ.പി.എസ്. ചന്തേര/എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സഹായം |
![]() | വാർത്തകൾ വിശേഷങ്ങൾ സ്കൂൾവിക്കിപരിശീലനം ഉടൻ ആരംഭിക്കുന്നു, ഇവിടെ ചേരുക. ഹെൽപ്ഡെസ്ക്ക് ![]() ![]() |
കാസർഗോഡ് ജില്ലയുടെ തെക്കേഅറ്റത്താണ് പിലിക്കോട് ഗ്രാപഞ്ചായത്ത്. കണ്ണൂർ -കാസർഗോഡ് ജില്ലകളുടെ അതിർത്തി പ്രദേശം കൂടിയാണ് പിലിക്കോട് പഞ്ചായത്ത്. ലോകത്താദ്യമായി സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പിലിക്കോടാണ്.