എസ് യു പി എസ് തിരുനെല്ലി/വിജയപഥം
വിദ്യാലയത്തിലെ പഠന വേഗത കുറഞ്ഞ കുട്ടികൾക്കായി വിജയപഥം പദ്ധതി നടത്തി വരുന്നു. ഒഴിവു സമയങ്ങൾ 1 മുതൽ 7 വരെയുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകുന്നു. അക്ഷരങ്ങൾ, പദങ്ങൾ, വാക്യങ്ങൾ എന്നിവ പരിശീലിപ്പിക്കുന്നു. ഇതിനായി ഒരു പ്രത്യേക നോട്ടു ബുക്ക് സൂക്ഷിക്കുന്നു. മൂല്യനിർണയം കൃത്യമായ ഇടവേളകളിൽ നടത്തുന്നു.