ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അധ്യാപകർ മലയാളം - പ്രസന്നകുമാരി എസ് ആർ സീനിയർ അദ്ധ്യാപിക - വിജയകുമാരി എച്ച്

സീനിയർ അസിസ്റ്റൻറ

ഇംഗ്ലീഷ് - ശുഭ എം ഡേവിഡ്

ഹിന്ദി - വിജയകുമാരി എച്ച്

സോഷ്യൽ സയൻസ്- സുധർമകുമാരി എസ്

ഫിസിക്സ് / കെമിസ്ട്രി - ജയമംഗള ജെ ജെ

ബയോളജി - ഡോ .ശ്രീകലാദേവി ആർ

ഗണിതം - ശിലീന ബിബിൻ

ഹൈസ്കൂൾ വിഭാഗത്തിൽ 2 ഡിവിഷൻ വീതം 8 ,9 ,10 ക്ലാസുകൾ നിലവിലുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 8 അധ്യാപകരുണ്ട്.

മലയാളം ,ഇംഗ്ലീഷ് എന്നീ രണ്ടു മീഡിയവും ഉണ്ട്.


2022 എസ് എസ് എൽ സി പരീക്ഷയ്ക്ക് 2 ഫുൾ എ+ ലഭിച്ചു. ഒരു കുട്ടിക്ക്  9 എ + ലഭിച്ചു.

ആനന്ദ് പി ആർ

ആര്യ എസ്