ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/നാടോടി വിജ്ഞാനകോശം
(ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ് കുളത്തൂർ/നാടോടി വിജ്ഞാനകോശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്തരു - എന്ത്
പയൽ - ആൺകുട്ടി
പേശ - കൈലി
തോർത്ത് - ടവൽ
അപ്പീ - ചെറിയ കുട്ടി
വീത്തി - ഒഴിച്ചു
ഊത്തി - വയർ
ചാളുവ - ഉമിനീർ