ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • എൽ.എസ്സ് എസ്സ് വിജയി മുഹമ്മദ് അനീന് ആദരം(2019):- ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ ചുനങ്ങാടിൽ നിന്നും ഇക്കൊല്ലം എൽ.എസ്സ് എസ്സ് സ്കോളർഷിപ്പ് നേടിയ  മുഹമ്മദ് അനീന് സ്കൂളിന്റെ ആദരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ  നാലാംതരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയാണ് എൽ.എസ്.എസ്. നാലാം തരത്തിൽ ആർജിച്ച അറിവുകൾ, അനുഭവങ്ങൾ എന്നിവ പരീക്ഷിക്കുന്ന ഒരു പരീക്ഷകൂടിയാണിത്.