എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/കുയിൽ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
കുയിൽ കുരുവി

കുയിൽ കുരുവി കുയിൽ കുരുവി
കൂ കൂ കുയിലേ കുക്കൂ കുയിലെ
നീ എവിടെ താമസിക്കുന്നു
ഞാൻ കാക്കക്കാട്ടിൽ മുട്ടയിടും
അയ്യോ അയ്യോ കാക്ക നിന്നെ കൊത്തൂല്ലേ
കൊത്തും കൊത്തും സഹിച്ചു നടക്കുന്നു
അയ്യോ കാക്ക വരുന്നല്ലോ
എന്റെ മുട്ട കാക്കക്കൂട്ടിൽ
വിരിഞ്ഞു കിടക്കുന്നു
 

അനുഗ്രഹ് എസ് ഷിബു
3 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത