ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്

കൊറോണ എന്നൊരു വൈറസ്
ലോകത്തെങ്ങും പടരുമ്പോൾ
നമുക്ക് ചെയ്യാൻ കഴിയുന്നത്
ചെയ്തീടാം കൂട്ടുകാരേ

വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചീടാം
വ്യക്തിശുചിത്വം പാലിച്ചീടാം
വ്യക്തികളുമായി അകലം പാലിച്ചീടാം
വീട്ടിലെ ഭക്ഷണം കഴിച്ചീടാം

ആവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാം
മാസ്ക് ധരിക്കാൻ മറക്കരുത്
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്

അഖില.എൽ
7 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത