എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/നാഷണൽ കേഡറ്റ് കോപ്സ്
(എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/നാഷണൽ കേഡറ്റ് കോപ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
25 കുട്ടികൾ വീതം 8,9,10 ക്ലാസ്സുകളിൽ ഉള്ള ഒരു എൻ സി സി യൂനിറ്റ് ഉണ്ട്. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൻ സി സി യീനിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ ടി വിനോദൻ മാസ്റ്റർ ആണ്. എല്ലാ ബുധനാഴ്ച ദിവസങ്ങളിലും വൈകുന്നേരം എൻ സി സി കേഡറ്റുകളുടെ പരേഡ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കാറുണ്ട്