സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല/തിരികെ വിദ്യാലയത്തിലേക്ക് 21
പൂക്കാലം വരവായി പൂക്കാലം വന്നല്ലോ പൂക്കാലം വന്നല്ലോ പൂവുകളെങ്ങും നിറഞ്ഞല്ലോ പൂവേ നിൻ കാന്തിയാൽ ശലഭങ്ങൾ നൃത്തമാടുന്നു. പൂമണമൊഴുകുന്ന വാടിയിൽ മാനുകൾ മദിച്ചു രസിക്കുന്നു
നിമിമോൾ ക്ലാസ് . 3